രാഷു്ട്രീയ ലേഖനങ്ങളു് അഞു്ചാം ഭാഗം

ebook

By P.S.Remesh Chandran

cover image of രാഷു്ട്രീയ ലേഖനങ്ങളു് അഞു്ചാം ഭാഗം

Sign up to save your library

With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.

   Not today
Libby_app_icon.svg

Find this title in Libby, the library reading app by OverDrive.

app-store-button-en.svg play-store-badge-en.svg
LibbyDevices.png

Search for a digital library with this title

Title found at these libraries:

Loading...

Contents:

01. വോട്ടിംഗു്മെഷീനെ വിമ൪ശിച്ചില്ലെങ്കിലു്പ്പോലും ബാലറ്റുപേപ്പറാവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ ജനത
02. പെട്ടെന്നുസംസു്കൃതത്തെക്കെട്ടിപ്പുണരാ൯, ഒരുകൂട്ടം, ചാടിയിറങ്ങിപ്പുറപ്പെട്ടതെന്തുകൊണു്ടു്?
03. പുഷു്പകവിമാനവും മുഖംമാറ്റവും അവയവമാറ്റവും പണു്ടേയുണു്ടെന്നഭിമാനിക്കുന്നവരോടു്: ശകുനിയുടെ കള്ളച്ചൂതല്ലേ വോട്ടിംഗു്മെഷീ൯?
04. ലങ്കവിട്ട രാവണ൯റ്റെയും വിഭീഷണ൯റ്റെയും കുലങ്ങളെങ്ങനെ ഈഴവരും നായ൪മാരുമായിമാറി?
05. മയ൯ നി൪മ്മിച്ചുനലു്കിയ അരക്കില്ലംപോലെ ഡിജിറ്റലു്സാങ്കേതികവിദ്യ തെരഞ്ഞെടുപ്പിലു് പണിഞ്ഞതാണോ, അതോ പ്രതിപക്ഷമിപ്പോഴും ഇ൯ഡൃയിലു് ശക്തമാണോ?
06. മക്കളെയഴിച്ചുവിടുന്ന അച്ഛ൯മാരും ഭാര്യമാരെയഴിച്ചുവിടുന്ന ഭ൪ത്താക്ക൯മാരും നിറഞ്ഞ ഒരു പോളിറ്റു് ബൃൂറോയും കേന്ദ്രക്കമ്മിറ്റിയും!
07. നേതാക്ക൯മാരുടെ മക്കളെല്ലാം എന്തുചെയ്യുന്നു എന്നു് കൂലങ്കഷമായി പരിശോധിക്കുന്ന കേരളം
08. കേഡ൪പ്പാ൪ട്ടിയെ ബഹുജനപ്പാ൪ട്ടിയാക്കിമാറ്റിയിട്ടു് അച്ചടക്കനിയമങ്ങളു് കേഡ൪പ്പാ൪ട്ടിയുടേതുതന്നെ തുടരുന്നതല്ലേ മാ൪കു്സിസു്റ്റുപാ൪ട്ടിയിലെ പ്രശു്നങ്ങളു്ക്കു് കാരണം?
09. മാ൪കു്സിസു്റ്റുപാ൪ട്ടിയിലു് വിമ൪ശ്ശനച൪ച്ചകളു് നിലച്ചതും നേതാക്കളുടെ അഴിമതിജീവിതം ആരംഭിച്ചതും ഒരേ ഡിമാ൪ക്കേഷ൯ പോയി൯റ്റിലു്നിന്നാണു്
10. ഒരു പാ൪ട്ടി സെക്രട്ടറിയും ശബരിമലയും കുറേ വോട്ടിങു് യന്ത്രങ്ങളും

11. എന്തുകൊണു്ടാണു് സഹകരണബാങ്കുകളുടെ ഭരണം എന്തുതന്നെവന്നാലും മാ൪കു്സിസു്റ്റുപാ൪ട്ടി വിട്ടുകൊടുക്കാത്തതു്?
12. സസ്യാഹാരംമാത്രം ഭക്ഷിച്ചു് ജീവിക്കാ൯പറയുന്ന ഹിന്ദു യോഗികളോടു് പോയിപ്പറയൂ, കാറ്റുമാത്രംഭക്ഷിച്ചു് ജീവിക്കാ൯! സസ്യങ്ങളുടെ നിലവിളി കേട്ടിട്ടുണു്ടോ?
13. കോണു്ഗ്രസ്സിലു്നിന്നും ബീജേപ്പീയിലോട്ടു് ആളൊഴുക്കു്, നേതാവൊഴുക്കു്. പോനാലു് പോകട്ടും പോടാ........!
14. ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീ൯ വേണമെന്നു് ഇലക്ഷ൯ കമ്മീഷനും ബീജേപ്പീയുംമാത്രം നി൪ബ്ബന്ധംപിടിക്കുന്നതെന്തു്?
15. തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജിനെ വെട്ടിമുറിച്ചു് പലയിടത്തു് കൊണു്ടുപോയിടേണു്ടിവരുമോ?
16. ക്രിസു്ത്യ൯ മുസ്ലിം രാജ്യങ്ങളിലു് ജോലിചെയു്തുജീവിക്കുന്ന ഹിന്ദുക്കളേക്കാളു്ക്കൂടുതലു് ക്രിസു്ത്യ൯ മുസ്ലിം വിദേശികളു് ഇ൯ഡൃയിലു് ജോലിചെയു്തു് ജീവിക്കുന്നുണു്ടെന്നു് തെളിയിക്കാത്തതെന്തു്?
17. മഹാത്മാ ഗാന്ധിയെയും നെഹ്രുവിനെയും ഡോക്ട൪. രാധാകൃഷു്ണനെയുമൊക്കെ നേതൃസ്ഥാനത്തു് കിട്ടിയപ്പോളു് അഹങ്കരിച്ചതിനുള്ള ശിക്ഷ!
18. കണു്സഷ൯ കാ൪ഡും വീട്ടിലു്നിന്നുള്ള പോക്കറ്റുമണിയും നിലച്ചാലു് അപ്പോളു് നിലക്കും എസു്. എഫു്. ഐ.യുടെ വിപ്ലവം
19. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെതന്നെ അടിയന്തരാവസ്ഥയുടെ കരിനിയമങ്ങളെല്ലാം ഒന്നൊന്നായി ഇ൯ഡൃയിലു് നിലവിലു് വന്നുതുടങ്ങി
20. മുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയും നട്ടുച്ചക്കു് റാന്തലുംകൊണു്ടു് നടക്കുകയാണു് ഡയോജനിസ്സിനെപ്പോലെ, പരാജയകാരണം കണു്ടുപിടിക്കാ൯!

21. നല്ല ശുക്ലയു്ക്കു് പൊതിച്ചോറു് ഹിന്ദുതന്നെ കൊണു്ടുചെന്നു് കൊടുക്കണം. ബലാത്സംഗത്തിനും കൈക്കൂലിക്കും വോട്ടിനും ആരെക്കിട്ടിയാലും മതി!
22. തിരുവനന്തപുരത്തു് ഗവണു്മെ൯റ്റു്ഭൂമിയിലെ സകല സമ്പന്നക്ക്ലബ്ബുകളും അടച്ചുപൂട്ടാ൯ DYFI ആവശ്യപ്പെടാത്തതെന്തുകൊണു്ടാണു്?
23. സകല അണക്കെട്ടുകളും കോരി വൃത്തിയാക്കിയാലു് കേരളത്തിലെ പ്രളയം അപ്പഴേ പിടിച്ചുനി൪ത്താമല്ലോ. കഴിഞ്ഞ അമ്പതുവ൪ഷമായി ഒറ്റ ഭരണാധികാരിയും എന്തുകൊണു്ടാണു് അതുമാത്രം മിണു്ടാത്തതു്?
24. കലണു്ടറൊപ്പിച്ചു് കേരളം നേരിടുന്ന മലയോരദുരന്തത്തിലു് ഒറ്റയൊരു ഭരണാധികാരിയും പുണ്യാള൯ ചമഞ്ഞുപോകരുതു്!

രാഷു്ട്രീയ ലേഖനങ്ങളു് അഞു്ചാം ഭാഗം