
Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
പ്രിയപ്പെട്ട കുഞ്ഞുകുട്ടുകാരേ,
കുഞ്ഞിക്കാക്കയ്ക്ക് കൂട്ടുകാരില്ല.
കൂട്ടു കൂടാന്‍ കുഞ്ഞിക്കാക്ക കുറെപ്പേരെ
സമീപിച്ചെങ്കിലും അവരൊക്കെ
വലിയ ഗമ കാട്ടി. ഒടുവില്‍
കുഞ്ഞിക്കാക്കയ്ക്ക് ഒരു കൂട്ടുകാരനെ കിട്ടി.
ആരാണ് ആ കൂട്ടുകാരന് എന്നറിയേണ്ടേ
ഈ കഥ വായിച്ചു നോക്കു..