
Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
Legends and historical wonders.
Our culture is rich in myths, legends, myths and legends. These stories and events, which have been passed down through the generations, are very important in bringing world attention to our literature. This book presents some of the knowledge gathered from various articles.
ഐതിഹ്യങ്ങളും ചരിത്രവിസ്മയങ്ങളും
പുരാണങ്ങളും ഇതിഹാസങ്ങളും മിത്തുകളും ഐതിഹ്യങ്ങളും കൊണ്ടു സമ്പുഷ്ടമാണ് നമ്മുടെ സംസ്‌കാരം. തലമുറകളായി പകര്‍ന്നു വന്ന ഈ കഥകളും സംഭവങ്ങളും നമ്മുടെ സാഹിത്യത്തിനു ലോക ശ്രദ്ധ നേടികൊടുക്കുന്നതില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഭൂതകാലത്തിന്‍റെ സൂക്ഷിപ്പുകളായ ഇത്തരം മിത്തുകളും ഐതിഹ്യങ്ങളും ചരിത്രവും കൂടാതെ പല വ്യക്തിത്വങ്ങളെയും കുറിച്ച് അറിയുമ്പോൾ ഇന്നും നമ്മിൽ വിസ്മയം ജനിപ്പിക്കും.വിവിധ ലേഖനങ്ങളിൽനിന്നും സമാഹരിച്ച അത്തരം ചില അറിവുകൾ, ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു.
ഉള്ളടക്കം
1.പറയിപെറ്റ പന്തിരുകുലം
2.ഒടിവിദ്യ
3.യക്ഷികളും മറ്റുചില അമാനുഷിക ശക്തികളും
4.സർപ്പക്കാവുകളും സർപ്പംതുള്ളലും.
5.നരബലി
6.ചിത്രവധവും മറ്റു പല ശിക്ഷാരീതികളും
7.നങ്ങേലിയും മുലക്കരവും
8.താത്രികുട്ടിയും സ്മാർത്ത വിചാരവും
9.പുലയനാര്‍കോട്ടയും കോതമഹാറാണിയും.
10.ഇത്തിക്കരപക്കി എന്ന ചരിത്രഹീറോ
11.മലമ്പണ്ടാരം എന്ന സമാധാനസമൂഹം
12.മൊദ്ദമൂപ്പൻ എന്ന മഹാവിസ്മയം
13.തീവെട്ടിക്കൊള്ളക്കാർ
14.കളരിപ്പയറ്റ്
15.മാമാങ്കം