
Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
ഒരു ശനിയാഴ്ച ദിവസം ഉച്ചതിരിഞ്ഞ് ഞങ്ങള്‍ കൂട്ടികള്‍ കൂട്ടപ്പനോടൊപ്പം നടക്കാന്‍ പോയി. മഴക്കാലമായിരുന്നെങ്കിലും അന്തരീക്ഷം പ്രസന്നമായതിനാലാണ് ഞങ്ങള്‍ ഇറങ്ങിത്തിരിച്ചത്.
വീതി കുറഞ്ഞ വിജനമായ ടാര്‍ റോഡിലൂടെ കാഴ്ചകള്‍ കണ്ടുനടന്ന് വിശാലമായ ഒരു പുല്‍മേട്ടിലേക്ക് വന്നു ചേര്‍ന്നു .
പൂല്‍മേടിനു നടുവിലൂടെ ഒരു ഒറ്റയടിപ്പാത.
ആ പാതയിലൂടെ കുറെദൂരം നടന്നു ചെന്നാല്‍ കാണുന്നത് കറപ്പായി മല.
അവിടെ കുറച്ചുനേരം ചെന്നിരിക്കാം എന്നായിരുന്നു ഞങ്ങളുടെ ഉദ്ദേശം.
അങ്ങനെ ഞങ്ങള്‍ ഉത്സാഹത്തോടെ നടത്തമാരംഭിച്ചു.
വര്‍ഷകാലത്തെ തണൂത്ത കാറ്റ്. കാര്‍ മേഘങ്ങള്‍ നീങ്ങിയ നേരിയ വെയില്‍, പുല്ലുകളില്‍ തെരുതെരെ ചാടി നടക്കുന്ന...