
Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
മരുമകള്‍ കൈയ്യില്‍ കരുതിയിരുന്ന ഒരു മണ്‍കുടം രാജാവിന് കൊടുത്തിട്ടു പറഞ്ഞു: "അതില്‍ ഒരു ചിലന്തിയുണ്ട്. പക്ഷേ അത് നൂല്‍ പുറപ്പെടുവിക്കണമെങ്കില്‍ അങ്ങ് ഈ മണ്‍പാത്രം ഊതി വീര്‍പ്പിച്ചു പൊട്ടിക്കണം. രാജാവിന്‍റെ ഉച്ഛ്വാസവായുവിന്‍റെ സമ്മര്‍ദ്ദത്താല്‍ ഭയന്ന് ചിലന്തി നൂല്‍ പുറപ്പെടുവിക്കുകയും ആ നൂല്‍ കൊണ്ട് ഞങ്ങള്‍ വസ്ത്രം നെയ്യുകയും ചെയ്യും."
ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ഗോത്ര ജനതയുടെ ഇടയില് പ്രചാരത്തിലുള്ള കഥകളാണ് ഇവ. ഭാരതത്തിന്‍റെ വനാന്തരങ്ങളിലും വന്യപര്‍വതപ്രദേശങ്ങളിലും ഇപ്പോഴും ജീവിക്കുന്ന ആദിമ ഗോത്രങ്ങളുടെ ഇടയില്‍ പ്രചരിച്ചിരുന്ന കഥകള്‍ രസകരവും അധികവും അറിയപ്പെടാത്തതുമാണ്....