Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
സ്മാരകശിലകൾ ' എന്ന നോവലിലൂടെ, ഖാൻ ബഹാദൂർ പൂക്കോയ തങ്ങൾ എന്ന, ഒരേ സമയം ദയാലുവും ആഢ്യനുo; എന്നാൽ വിഷയ ലമ്പടനും ആയ ജന്മിയെ ചുറ്റിപ്പറ്റി, ഒരു നാടിന്റെയും കാലഘട്ടത്തിന്റെയും കഥ പറഞ്ഞിരിയ്ക്കുകയാണ്, പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന നോവലിസ്റ്റ്. സ്വകാര്യ ജീവിതാനുഭവങ്ങളും കഥാപത്രങ്ങളും വിളക്കിച്ചേർക്കപ്പെട്ടിരിയ്ക്കുന്നു എന്ന പ്രത്യേകത നോവലിനെ കൂടുതൽ യാഥാർത്യ ജനകമാക്കുന്നു. A novel set against the backdrop of a mosque has Khan Bahadur Pookkoya Thangal as the protagonist. He is a feudal lord who exhibits a rare combination of dignity, kindheartedness and unquenchable lust. A masterpiece from Punathil Kunjabdulla places real life characters that he is familiar with in this novel making it more realistic.