Postmortem Table

audiobook (Unabridged)

By Dr Sherly Vasu

cover image of Postmortem Table
Audiobook icon Visual indication that the title is an audiobook

Sign up to save your library

With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.

   Not today

Find this title in Libby, the library reading app by OverDrive.

Download Libby on the App Store Download Libby on Google Play

Search for a digital library with this title

Title found at these libraries:

Library Name Distance
Loading...
"പ്രാപഞ്ചിക പ്രതിഭാസമെന്ന നിലയില്‍ മാത്രമാണ് ഡോക്ടര്‍ മരണത്തെ കാണുന്നത്. ആ വിധത്തിലുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടലാണ് പോസ്റ്റ്‌മോര്‍ട്ടം. പരിശോധനയും അനുബന്ധ പരിശോധനകളും. മരിച്ചതാരാണ്? എപ്പോഴാണയാള്‍ മരിച്ചത്? ഏതു കാരണത്താല്‍? ഇവയാണ് പ്രാഥമികമായ മൂന്നു ചോദ്യങ്ങള്‍. ഇവയ്‌ക്കെല്ലാമുള്ള ഉത്തരം തേടലാണ് ഒരു പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിര്‍വ്വഹിക്കപ്പെടുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി പതിനായിരക്കണക്കിന് മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഒരു ഡോക്ടറുടെ അനുഭവങ്ങള്‍ ജൈവശാസ്ത്രപരവും സാമൂഹിക ശാസ്ത്രപരവുമായി അവതരിപ്പിക്കുന്ന ഗ്രന്ഥം. A forensic expert of 30 years opens up about the interesting findings and experiences from his professional life. In this we explore the anatomical and physiological meanings of death."
Postmortem Table