Kunnolamundallo Bhoothakalakkulir

audiobook (Unabridged)

By Deepa Nisanth

cover image of Kunnolamundallo Bhoothakalakkulir
Audiobook icon Visual indication that the title is an audiobook

Sign up to save your library

With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.

   Not today

Find this title in Libby, the library reading app by OverDrive.

Download Libby on the App Store Download Libby on Google Play

Search for a digital library with this title

Title found at these libraries:

Library Name Distance
Loading...
നിങ്ങളുടെ ഇന്നലെകളുടെ ഗുഹാതുരത്വം ഉണർത്തുന്ന എല്ലാമെല്ലാം, 'നനഞ്ഞു തീർത്ത മഴകൾ ' എന്ന കവിതാമയ രചനയിലുണ്ട് തന്നെ. പറയപ്പെടാത്ത എന്തോ ഒന്ന് ഉള്ളിൽ ഇല്ലാത്ത ഏതു മനുഷ്യജന്മമാണുള്ളത്?! - ഏതോ കുറ്റബോധം, പറയാൻ ബാക്കി വച്ച ഏതൊക്കെയോ വാക്കുകൾ, ഏതോ ഇരുണ്ട ഭൂതകാലത്തിന്റെ ചിലന്തി നൂലിഴകൾ, പിന്നിട്ട വഴിയരികിൽ തളർന്നുവീണത് കണ്ടില്ലെന്ന് നടിച്ചു പോന്ന സ്വന്തംമോഹങ്ങൾ. ജീവിതത്തിന്റെ ഓരോ തന്തുവിലും ദീപ മൃദുവായി വിരലോടിയ്ക്കുന്നു. Deepa Nishanth strolls through her memory lane, imparting grace, strength and beauty to the words. The title will make you nostalgic and at times it will make you ponder and make you laugh.
Kunnolamundallo Bhoothakalakkulir