Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
കേരള സാഹിത്യ അക്കാദമി അവാർഡിനും വയലാർ രാമവർമ്മ സാഹിത്യ അവാർഡിനും അർഹമായ 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന ശ്രീ PK ബാലകൃഷ്ണന്റെ നോവൽ, കാലത്തെ അതിജീവിയ്ക്കുന്ന പ്രമേയവും ആഖ്യാന മികവും കൊണ്ട് ശ്രദ്ധേയമാണ്. വ്യാസ ഭാരത കഥയെ കർണ്ണൻ എന്ന കഥാപാത്രത്തിന്റെ കോണിൽ നിന്ന് കണ്ട്, മൂലകഥയിൽ നിന്ന് പറയത്തക്ക വ്യതിയാനങ്ങൾ ഇല്ലാതെ തന്നെ സമ്മോഹനമായി അവതരിപ്പിച്ചിരിയ്ക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. A retelling of the Mahabharata that has stood the test of time, 'Ini Njan Urangatte' is narrated in Karna's perspective. The award winning novel is a classic by PK Balakrishnan.