Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
എക്കാലവും ഏറെ വിവാദങ്ങൾക്ക് പാത്രീഭൂതമായിരുന്നു മാധവിക്കുട്ടിയുടെ 'എന്റെ കഥ' എന്ന കൃതി. അനശ്വരവും നിതന്താവുമായ പ്രണയം അന്വേഷിച്ചുള്ള ഒരു സ്ത്രീയുടെ യാത്രകളും ഒരു എഴുത്തുകാരി എന്ന നിലയിലും സർവ്വോപരി ഒരു സ്ത്രീ എന്ന നിലയിലുo കഥാകാരി സ്വയം സ്വാതന്ത്യം പ്രഖ്യാപിയ്ക്കുന്നുണ്ട്. പാരമ്പര്യ വാദികളുടെ പ്രജ്ഞയിൽ കനൽ കോരിയിട്ട വെളിപ്പെടുത്തലുകളും മറ്റും സാഹിത്യ ലോകത്ത് വമ്പൻ കൊടുങ്കാറ്റുകൾ ഉയർത്തിയിരുന്നു. 'Ente Kadha', the controvercial memoir by Madhavikutty is an exploration of eternal and transcendal feminine love and lust. She became an icon for women, in India and elsewhere, struggling to liberate themselves from sexual and domestic oppression. Her tumultuous life seeking eternal love and the vagaries of lust drew the ire of the purists and fundamentalists alike.