Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
പല കാലങ്ങളിലെ നിരന്തര പാരായണങ്ങളിലൂടെ മനുഷ്യാനുഭവത്തിന്റെയും സംസ്‌കാരത്തിന്റെയും സാര്‍വ്വത്രികതയിലേക്കു മുതല്‍ക്കൂട്ടായ രചനകളാണ് ക്ലാസിക്കുകള്‍. ഇവയില്‍ പ്രാചീനവും ആധുനികവുമുണ്ട്. ഈ ക്ലാസിക്കുകളുടെ ആഖ്യാനവിശേഷങ്ങളെയും അനുഭൂതി നിര്‍മ്മാണകലയെയും ലാവണ്യാനുഭവത്തെയും പുതിയസാഹിത്യസങ്കല്പങ്ങളുടെ കാലത്തില്‍ വിശദീകരിക്കാനുള്ള ശ്രമമാണ് ഈ 'വിശ്വസാഹിത്യപര്യടനം.'