Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
മൃത്യു എന്ന തിരശീലയ്ക്കപ്പുറം എന്താണ് എന്ന അന്വേഷണത്തിന് ഒരു പക്ഷെ മനുഷ്യനോളം തന്നെ പഴക്കമുണ്ട്. മോഹങ്ങൾ ബാക്കിവച്ചു പോകാൻ നിർബന്ധിതരായവർ പ്രത്യേകിച്ച് ഉത്തരമില്ലാത്ത ഒരു ചോദ്യത്തിന് ഉത്തരം തെടുകയാണ്. മരണത്തിന്റെ തിരശീല കടന്നു വരുന്നവർ, ഭീകരമായ കരുത്താർജിച്ചവരാണ്. അങ്ങനെ ഒരാൾ സൃഷ്ടിക്കുന്ന ചുഴലിക്കൊടുംകാറ്റിൽ ചില ജീവനുകൾ ഉടഞ്ഞു പോയി. Whats lies beyond death? When death claims those with unfulfilled dreams they come back with a vengeance that begets storm. But in this case, it is a TORNADO! A classic tale that runs a chill down your spine from the master - Kottayam Pushpanath.