Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
വർഷങ്ങൾക്കു ശേഷം ഒരു സ്റ്റഡീ ലീവ് കാലഘട്ടത്തിലാണ് രശ്മിയ്ക്ക് ഏറേ പകലുകൾ വീട്ടിൽ ചിലവഴിക്കേണ്ടി വരുന്നത്. അമ്മയും അച്ഛനും ജോലിയ്ക്കായി പോയിരിയ്ക്കുന്ന പകലുകളിൽ മുത്തശ്ശിയാണ് അപ്പോഴത്തെ വീട്ടിലെ സ്ഥിര സാന്നിദ്ധ്യം. സ്വതവേ കർക്കശക്കാരിയും വിട്ടുവീഴ്ചയില്ലാത്ത നിലപാടു കാരിയുമൊക്കെയായി ചെറുപ്പം മുതൽ കണ്ടിട്ടുള്ള മുത്തശ്ശിയോടൊപ്പം സമയം പങ്കിടുക അവൾക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമായിരുന്നില്ല.
പക്ഷേ, പോകെപ്പോകെ ആ കാർക്കശ്യത്തിൻ്റെ പുറന്തോടിനുള്ളിലെ തരളിതമായ ഹൃദയവും അതിലെ വ്യഥകളും കണ്ട് അവളും തരളിതയാവുകയാണ്. ആ പുറന്തോട് ഉണ്ടായതു തന്നെ, സ്വന്തം ജീവിതാനുഭവങ്ങളുടെ കൈയ്പ്പും വേദനയും മൂലമാണെന്നുള്ളത് അവൾക്ക് പുതിയ അറിവാണ്. Reshmi is forced to spend some time at her grandmother's home during a holiday between her semesters. Fiercely independent and strict, her grandmother is a nightmare to her. But during her stay, Reshmi finds a chest of old and dusty love letters which reveal a tender past that her grandmother has lived.