Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
അറബിക്കഥകളെന്നാൽ ആയിരത്തൊന്നു രാവുകൾ മാത്രമല്ല, വീട് നഷ്ടപ്പെട്ടവരുടെയും വീട് ഉപേക്ഷിച്ചവരുടെയും വീട്ടിൽ അകപ്പെട്ടവരുടെയും വീട് വിട്ടുകൊടുക്കാതെ പൊരുതുന്നവരുടെയും തീവ്രപ്രണയികളുടെയും കഥയാണ്. ചരിത്രത്തിലൊരിടത്തും രേഖപ്പെടുത്താത്ത മൂന്ന് സാധാരണ സ്ത്രീകളുടെ ജീവിതത്തിലൂടെ അസാധാരണമായ അറബിക്കഥകളുടെ അജ്ഞാതലോകം തുറന്നിടുകയാണ് സോണിയ റഫീക്ക് ഈ നോവലിലൂടെ.