Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
സഹോദരന്റെ ഗര്‍ഭം പേറുകയും ആ കുഞ്ഞിനെ വളര്‍ത്തുകയും ചെയ്യേണ്ടിവന്ന ഒരു കവയിത്രി അവരുടെ കഥ നോവല്‍രൂപത്തില്‍ എഴുതി പ്രസിദ്ധീകരിക്കുന്നതാണ് ഈ നോവലിലെ പ്രമേയം. സ്ത്രീമനസ്സിന്റെ അഗാധതലങ്ങളിലേക്കുള്ള അന്വേഷണമാണ് ഇതിലൂടെ നോവലിസ്റ്റ് നിര്‍വ്വഹിക്കുന്നത്. വൈചിത്ര്യങ്ങളിലൂടെ കടന്നുപോകുന്ന കഥാവിഷ്‌കാരം വായനക്കാരില്‍ വിസ്മയവും കൗതുകവുമുണ്ടാക്കുന്നു. A novel written as a novel within the novel takes us through an emotional roller-coster ride of a woman, who is a poetess, writing her story disguised as a work of fiction.