Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
അപൂർണമായ മഹാകാവ്യമാണ് 'ബുദ്ധചരിതം'. സംസ്‌കൃത ഭാഷയിലെ ആദ്യകാല മഹാകാവ്യങ്ങളിലൊന്നു കൂടിയാണിത്. ബുദ്ധന്റെ ജനനം മുതൽ ബോധോദയംവരെയുള്ള ജീവിതമാണ് ബുദ്ധചരിതത്തിലെ പതിന്നാലു സർഗങ്ങൾ അവതരിപ്പിക്കുന്നത്. ബുദ്ധന്റെ ജീവിതവും ദർശനവും ആവിഷ്‌കരിക്കാൻ പില്ക്കാലത്തു തുനിഞ്ഞവർക്കെല്ലാം വഴിവിളക്കായ കൃതിയാണ് അശ്വഘോഷൻ രചിച്ച ഈ കൃതി.