Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
പകലന്തിയോളം എല്ലുനുറുങ്ങെ പണിയെടുത്താലും പട്ടിണി മാറാത്ത ഒരു വര്‍ഗ്ഗം - തൊഴിലാളിവര്‍ഗ്ഗം. ചെല്ലപ്പനും ഭവാനിയും ഗോപാലനുമെല്ലാം ആ വര്‍ഗ്ഗത്തിന്റെ പ്രതിനിധികളാണ്. കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗമായ തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ സുന്ദരമായ നോവല്‍. ഒരുപക്ഷേ, തൊഴിലാളിയെ സംഘടിക്കാനും അവകാശങ്ങള്‍ പിടിച്ചുപറ്റാനും പ്രേരിപ്പിച്ച ഒരു വേദപുസ്തകം! A searing narrative of the working-class that perhaps served as the manifesto for their call to action. Chellappan, Bhavani and Gopalan are all representatives of the yesteryears of the working class that toiled endlessly to escape grim poverty.