Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
ഉരുളിമോഷണക്കേസില്‍ കുടുങ്ങിയ മുളങ്കുന്നം തറവാട്ടിലെ വേദരാമനെ വിരലടയാളമെടുക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഹെഡ്‌കോണ്‍സ്റ്റിളാണു കണ്ടുപിടിച്ചത്- ഇടതുകൈയില്‍ ആറു വിരലുകള്‍. ആറാം വിരല്‍ ഭാവിശ്രേയസ്സിനെ സൂചിപ്പിക്കുന്നു എന്നു മുന്‍ഷി സാര്‍. മലയാറ്റൂരിന്റെ ഭാവന നിറം പകരുന്ന ഈ അപൂര്‍വ്വ നോവല്‍ അനുവാചകന് പുതിയൊരനുഭവം പകര്‍ന്നു കൊടുക്കും. Vedaraman gets caught in a thievery. When the police proceeds to precess his arrest they find that he has six fingers in on his left hand - a sign of prosperity in his future. One finds the Malayatoor in his glorious imaginative self in this novel.