Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Loading... |
തൻ്റെ ഫാൻ-ഫിക് ഷൻ കഥകളിലൂടെ, വെള്ളിത്തിരയുടെ ചതുരത്തിൽ നാമറിയാതെ മിന്നി മാഞ്ഞു പോയ; എന്നാൽ നമ്മുടെ പ്രജ്ഞയെ ഒരേ പോലെ തൊട്ടു തലോടുകയും എന്നാൽ വേട്ടയാടുകയും ചെയ്യുന്ന പല കഥാപാത്രങ്ങളുടെയും ജീവിതങ്ങളുടെ അപ്പുറത്തേയ്ക്കും ഇപ്പുറത്തേയ്ക്കും നമ്മെ കൈ പിടിച്ചു നടത്തുകയാണ് കഥാകാരനും യുവ തിരക്കഥാകൃത്തുമായ മൃദുൽ ജോർജ്. പോഡ്കാസ്റ്റിൻ്റെ ഈ അദ്ധ്യായത്തിലൂടെ, മലയാളത്തിലെ ഫാൻ-ഫിക് ഷനുകളുടെ ഗതിവിഗതികളെക്കുറിച്ച് നമ്മോട് മനസ്സു തുറക്കുകയാണ് അദ്ദേഹം.